Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സർക്കാർ ജോലികളിൽ 33 ശതമാനം സ്ത്രീ സംവരണം നല്‍കി പഞ്ചാബ് സർക്കാർ

സർക്കാർ ജോലികളിൽ 33 ശതമാനം സ്ത്രീ സംവരണം നല്‍കി പഞ്ചാബ് സർക്കാർ
വനിതാ ശാക്തീകരണത്തില്‍ ശക്തമായ നടപടിയുമായി പഞ്ചാബ് സർക്കാർ. സർക്കാർ ജോലികളിൽ 33 ശതമാനം സ്ത്രീ സംവരണത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. സർക്കാർ ജോലികളിലെ തസ്തികകളിലേക്ക് നേരിട്ട് നിയമനം നല്‍കുന്നതിന് സ്ത്രീകൾക്ക് സംവരണം നൽകുന്നതിനായി പഞ്ചാബ് സിവില്‍ സർവീസ് (സ്ത്രീകളുടെ നിയമനത്തിനുള്ള സംവരണം) നിയമത്തിന് ഇന്ന് സംസ്ഥാന സർക്കാർ അംഗീകാരം നല്‍കി. ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും ഗ്രൂപ്പ് എ, ബി, സി, ഡി തസ്തികകളിലേയ്ക്കുള്ള നിയമനം നടത്താനും ഈ വ്യവസ്ഥ അനുവാദം നല്‍കുന്നു. ഇതോടെ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് സംവരണം നൽകുന്ന രണ്ടാമത്തെ സംസ്ഥാനമായി പഞ്ചാബ്. 2016 ൽ ബീഹാർ സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം നൽകിയിരുന്നു. [embed]https://twitter.com/capt_amarinder/status/1316338338870169600[/embed]

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in