Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലോക്സഭയിലെ പ്രതിഷേധം: കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

ലോക്സഭയിലെ പ്രതിഷേധം: കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു
ന്യൂഡല്‍ഹി: പാർലമെന്‍റില്‍ പ്രതിഷേധിച്ചതിന് സസ്പെന്‍ഡ് ചെയ്ത എംപിമാർക്കെതിരായ നടപടി പിന്‍വലിച്ചു. നാല് ലോക്സഭാ എംപിമാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്യം ടാഗോർ, ജ്യോതി മണി എന്നീ കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെൻഷന്‍ പിൻവലിക്കാനുള്ള പ്രമേയമാണ് പാസായത്. വിലക്കയറ്റത്തിനെതിരെ ലോക്സഭയില്‍ പ്രതിഷേധിച്ചതിനാണ് നാല് കോൺഗ്രസ് എം.പിമാരെ സസ്പെൻഡ് ചെയ്തത്. പ്ലക്കാർഡുകള്‍ ഏന്തിയുള്ള പ്രതിഷേധം അനുവദിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. രാജ്യസഭയില്‍ 23 എംപിമാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in