Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പുതുവൈപ്പിനിൽ എൽപിജി നിർമ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി നാട്ടുകാർ

പുതുവൈപ്പിനിൽ എൽപിജി നിർമ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി നാട്ടുകാർ
പുതുവൈപ്പിനിൽ എൽപിജി നിർമ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി നാട്ടുകാർ. ടെർമിനൽ നിർമാണത്തിനെതിരെ സ്ഥലത്തേക്ക് നിരോധനാജ്ഞ ലംഘിച്ച് ഇന്ന് നാട്ടുകാർ പ്രതിഷേധ റാലി നടത്തും. അതേസമയം നിരോധാജ്ഞ ലംഘിച്ചാൽ കടുത്ത നടപടികളുണ്ടാകുമെന്ന് പോലീസ്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മുടങ്ങിയ ടെർമിനൽ നിർമാണം കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പുനരാരംഭിച്ചത്.

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in