Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Uncategorized

ഷാനിമോൾ ഉസ്മാനെ പൂതനയെന്ന് വിളിച്ച് അപമാനിച്ച് മന്ത്രി ജി.സുധാകരനെതിരെ പ്രതിഷേധം ശക്തമാകുന്നു

ഷാനിമോൾ ഉസ്മാനെ പൂതനയെന്ന് വിളിച്ച് അപമാനിച്ച് മന്ത്രി ജി.സുധാകരനെതിരെ പ്രതിഷേധം ശക്തമാകുന്നു
അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ പൂതനയെന്ന് വിളിച്ച് അപമാനിച്ച് മന്ത്രി ജി.സുധാകരനെതിരെ പ്രതിഷേധം ശക്തമാകുന്നു. അരൂർ നിയമസഭ മണ്ഡലത്തിലെ തൈക്കാട്ടുശേരിയിൽ നടന്ന കുടുംബയോഗത്തിലായിരുന്നു ഷാനിമോൾ ഉസ്മാനെ മന്ത്രി ജി സുധാകരൻ അപമാനിച്ചത്. അതേസമയം ഷാനിമോൾ ഉസ്മാനെ അപകീർത്തിപ്പെടുത്തുന്ന മന്ത്രി ജി സുധാകരന്‍റെ പ്രസംഗത്തിനെതിരെ അരൂർ മണ്ഡലം യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇലക്ഷൻ കമ്മീഷന് പരാതി നൽകി. ഷാനിമോൾ ഉസ്മാനെ ആക്ഷേപിച്ച ജി.സുധാകരനെതിരെ തെരഞ്ഞെടുപ്പു ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് രാവിലെ 11മണിക്ക് അരൂർ നിയോജകമണ്ഡലം ഉപവരണാധികാരി പട്ടണക്കാട് ബിഡിഒ ഓഫീസിനു മുന്നിൽ സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ ഉപവസിക്കുന്നു.

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in