Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ജെഎൻയുവിൽ ഫീസ് വർധനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥികൾ

ജെഎൻയുവിൽ ഫീസ് വർധനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥികൾ
ജെ എൻ യു സമരം 18 ആം ദിവസത്തിലേക്ക്. പ്രശ്ന പരിഹാരത്തിന് വൈസ് ചാന്‍സലര്‍ ചർച്ചക്ക് തയ്യാറാകണം എന്ന് വിദ്യാർഥികൾ. സമരം ക്യാമ്പസിനുള്ളിൽ ഇന്ന് മുതൽ ശക്തമാക്കാൻ തീരുമാനിച്ച് വിദ്യാർത്ഥികൾ. ഫീസ് വർധനയ്‌ക്കെതിരെ വിദ്യാർത്ഥികൾ ക്യാംപസ് അടച്ചിട്ട് പ്രതിഷേധിക്കും. വൈസ് ചാൻസിലറെ പുറത്താക്കണമെന്നത് ഉൾപ്പടെയാണ് വിദ്യാർത്ഥികളുടെ ആവശ്യം. വിദ്യാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി അധ്യാപക സംഘടനയും. അതേസമയം വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് അധികൃതർ.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in