Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടായേക്കും
രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാവാൻ സാധ്യത. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി നേതാക്കൾ പ്രതികരിച്ചു. ദക്ഷിണേന്ത്യൻ പിസിസികളിൽ നിന്ന് രാഹുൽഗാന്ധി അവരുടെ സംസ്ഥാനങ്ങളിൽ മത്സരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട് എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ്ങ് സുർജേവാല ട്വീറ്റ് ചെയ്തു. ലക്ഷകണക്കിന് കോൺഗ്രസ് പ്രവർത്തകർ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. കർണാടക, തമിഴ്‌നാട്, കേരള പിസിസികൾ ആണ് ആവശ്യം ഉന്നയിച്ചത്. അവരുടെ വികാരത്തെ പാർട്ടി ബഹുമാനിക്കുന്നു. രാഹുൽഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനമെടുക്കുമെന്നും സുർജേവാല ട്വിറ്ററിൽ പറഞ്ഞു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in