Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും; മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും; മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എം.പി. നാളെ മുതൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ സന്ദർശനം നടത്തും. സെപ്റ്റംബർ 19-ന് വൈകിട്ടോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക ഗാന്ധി, അവിടെനിന്ന് റോഡ് മാർഗ്ഗമായിരിക്കും വയനാട്ടിലേക്ക് തിരിക്കുക.

തുടർന്നുള്ള ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ പൊതുപരിപാടികളിലും കൂടിക്കാഴ്ചകളിലും അവർ പങ്കെടുക്കും. വയനാട്ടിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ വിവിധ സംഘടനാ പ്രതിനിധികളുമായും പൊതുജനങ്ങളുമായും പ്രിയങ്ക ഗാന്ധി നേരിട്ട് സംവദിക്കാനും പദ്ധതിയുണ്ട്.

Related articles

See all
Popular News

'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന്‍ മലയാളി അച്ഛന്‍ എന്നും': ചെറുവയല്‍ രാമന്റെ വേര്‍പാട...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Popular News

നെല്ലച്ഛന്‍' ചെറുവയല്‍ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് കാര്‍ഷിക പൈതൃകം കാത്ത പത്മശ്രീ ജേതാ...

Save your stories

Sign in