Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുല്‍വാമ രക്തസാക്ഷി വസന്തകുമാറിന്റെ വീട് പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു; ഒപ്പം ശ്രീധന്യയും

പുല്‍വാമ രക്തസാക്ഷി വസന്തകുമാറിന്റെ വീട് പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു; ഒപ്പം ശ്രീധന്യയും
വയനാട്: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ ബന്ധുക്കളെ വീട്ടിലെത്തി സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായി ഏറെ നേരം പ്രിയങ്ക ഗാന്ധി സംവദിച്ചു. വസന്തകുമാറിന്റെ ഭാര്യയേയും മക്കളേയും പ്രിയങ്ക ഗാന്ധി ആശ്വസിപ്പിച്ചു. ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ പാസായ ശ്രീധന്യയും പ്രിയങ്കയെ കാണാന്‍ വസന്തകുമാറിന്റെ വീട്ടില്‍ എത്തിയിരുന്നു. ശ്രീധന്യയെ പ്രിയങ്ക ഗാന്ധി അഭിനന്ദിച്ചു. തുടര്‍ന്ന് ആദിവാസി ഊരിലെ നാട്ടുകാരെയും പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. ഇന്നലെ തന്നെ പ്രിയങ്ക ഗാന്ധി ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും മഴയും മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാലും ആണ് സന്ദര്‍ശനം ഇന്നത്തേക്ക് നീട്ടിവച്ചത്. ഇന്ന് രാവിലെ തന്നെ പ്രിയങ്ക കേരളത്തില്‍ നിന്ന് മടങ്ങാനാണ് മുമ്പ് തീരുമാനിച്ചതെങ്കിലും പിന്നീട് സമയക്രമം മാറ്റി നിശ്ചയിക്കുകയായിരുന്നു.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Save your stories

Sign in