Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധ്യാപകരെ വഞ്ചിച്ചു' ; ഓണറേറിയം വെട്ടിക്കുറച്ച നടപടിക്കെതിരെ പ്രിയങ്കാ ഗാന്ധി

'യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധ്യാപകരെ വഞ്ചിച്ചു' ; ഓണറേറിയം വെട്ടിക്കുറച്ച നടപടിക്കെതിരെ പ്രിയങ്കാ ഗാന്ധി
ഉത്തർപ്രദേശിൽ യോഗി ആദിത്യനാദിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ സ്കൂൾ അധ്യാപകരുടെ ഓണറേറിയം വെട്ടിക്കുറച്ച തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. 17,000 രൂപ സ്കൂൾ അധ്യാപകർക്ക് നൽകും എന്ന് പറഞ്ഞവരാണ് ഇപ്പോൾ പ്രതിമാസം ലഭിക്കുന്ന 8,470 രൂപയിൽ നിന്നും 7,000 രൂപയിലേക്ക് വെട്ടിക്കുറച്ചതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഇത് സ്കൂൾ അധ്യാപകർക്ക് നേരെയുള്ള പീഠനമാണെന്നും ഈ വഞ്ചനയ്ക്ക് എന്ത് മറുപടിയാണ് സർക്കാരിന് പറയാനുള്ളതെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ ചോദിച്ചു. https://twitter.com/priyankagandhi/status/1145185624057454592  

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in