Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"സ്ത്രീകൾക്കുള്ള ആദരവ്; പ്രിയദർശിനി പദ്ധതി നൂറാം ദിനത്തിൽ പുതുചരിത്രമെഴുതുന്നു": മുഖ്യമന്ത്രി വി.ഡി സതീശന്

"സ്ത്രീകൾക്കുള്ള ആദരവ്; പ്രിയദർശിനി പദ്ധതി നൂറാം ദിനത്തിൽ പുതുചരിത്രമെഴുതുന്നു": മുഖ്യമന്ത്രി വി.ഡി സതീശന്

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പുനല്‍കുന്ന 'പ്രിയദര്‍ശിനി പദ്ധതി' വിജയകരമായി 100 ദിവസം പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിരാ ഗ്യാരണ്ടിയിലെ ഈ പദ്ധതി ചരിത്രനേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് ഭരണകൂടമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സംസ്ഥാനത്തെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ പുതിയൊരു നാഴികക്കല്ലാണ് ഈ പദ്ധതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ 100 ദിവസങ്ങള്‍ കൊണ്ട് പദ്ധതി ഉണ്ടാക്കിയത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും യാത്ര ചെയ്യുന്നവര്‍ക്കും യാത്രാസ്വാതന്ത്ര്യത്തിനൊപ്പം വലിയൊരു സാമ്പത്തിക ആശ്വാസവും ഉറപ്പാക്കാന്‍ സര്‍ക്കാരിനായി. സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആദരവിന്റെയും പരിഗണനയുടെയും പ്രതീകമാണ് പ്രിയദര്‍ശിനി പദ്ധതിയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

എന്നും വിദ്യാർത്ഥികൾക്കൊപ്പം ;ജന്തർ മന്തറിലെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾക...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

സ്ത്രീജനങ്ങള്‍ക്ക് കൈത്താങ്ങായി യു.ഡി.എഫ് സര്‍ക്കാര്‍; 'പ്രിയദര്‍ശിനി' 100-ാം ദിനത്തില്‍;...

Popular News

സഹാനുഭൂതി, സദ്ഭരണം; 100 ദിനം , 597 പദ്ധതികൾ; ‘പുതുയുഗ കേരള’ത്തിന്റെ നേട്ടങ്ങൾ പങ്കുവെച്ച്...

Save your stories

Sign in