Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ സുധാകരൻ നയിക്കുന്ന വാഹന പ്രചാരണയാത്ര നവംബർ 10ന് ആരംഭിക്കും

കെ സുധാകരൻ നയിക്കുന്ന വാഹന പ്രചാരണയാത്ര നവംബർ 10ന് ആരംഭിക്കും
വിശ്വാസം സംരക്ഷിക്കാൻ, വർഗ്ഗീയതയെ തുരത്താൻ എന്ന മുദ്രാവാക്യമുയർത്തി കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ നയിക്കുന്ന വാഹന പ്രചാരണയാത്രയുടെ കോഴിക്കോട് ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തി. ഡിസിസിയിൽ നടന്ന പ്രവർത്തക നേതൃയോഗം കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. വാഹന പ്രചാരണയാത്ര വൻ വിജയമാക്കാൻ ഭവന സന്ദർശനവും, മണ്ഡലതല പരിപാടികൾ സംഘടിപ്പിക്കാനുമാണ് തീരുമാനം. നവംബർ 10ന് കാസർകോട് നിന്നാരംഭിക്കുന്ന യാത്ര, 12ന് കോഴിക്കോട് പര്യടനം നടത്തും. കെ സുധാകരൻ നയിക്കുന്ന വാഹന പ്രചാരണയാത്ര 14ന് മലപ്പുറത്ത് സമാപിക്കും. ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എൻ സുബ്രമണ്യൻ, എപി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Related articles

See all
Popular News

മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്നിധാനത്ത്; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദര്‍ശനത്തി...

Popular News

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി വി ഡി സതീശ...

Popular News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Save your stories

Sign in