Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേരളത്തില്‍ മികച്ച പോളിംഗ്; ഇതുവരെ 77.13 %: വോട്ടെടുപ്പ് തുടരുന്നു

കേരളത്തില്‍ മികച്ച പോളിംഗ്; ഇതുവരെ 77.13 %: വോട്ടെടുപ്പ് തുടരുന്നു
സംസ്ഥാനത്ത് പോളിംഗ്  ശതമാനം 77 ശതമാനം പിന്നിട്ടു. രാത്രി 10 മണി വരെയുള്ള വോട്ടിംഗ് ശതമാനം 77.13 ആണ്. കാസർഗോഡ് -  79.65% കണ്ണൂർ - 82.26% വടകര - 79.86% വയനാട് - 80.01% കോഴിക്കോട് - 79.39% മലപ്പുറം - 75.22% പൊന്നാനി -  74.35% പാലക്കാട് - 77.38% ആലത്തൂർ - 79.81% തൃശൂർ - 77.49% ചാലക്കുടി - 79.94% എറണാകുളം - 76.48% ഇടുക്കി - 76.21% കോട്ടയം - 75.25% ആലപ്പുഴ - 79.87% മാവേലിക്കര - 74.04% പത്തനംതിട്ട - 74.04% കൊല്ലം - 74.33% ആറ്റിങ്ങൽ - 74.13% തിരുവനന്തപുരം - 73.37%

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in