Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അഞ്ചുവര്‍ഷം എവിടെയായിരുന്നുവെന്ന് സരിതയോട് സുപ്രീംകോടതി: ഉമ്മന്‍ചാണ്ടിക്കെതിരായ ഹര്‍ജി തള്ളി

അഞ്ചുവര്‍ഷം എവിടെയായിരുന്നുവെന്ന് സരിതയോട് സുപ്രീംകോടതി: ഉമ്മന്‍ചാണ്ടിക്കെതിരായ ഹര്‍ജി തള്ളി
Supreme-Court-of-India ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സരിത എസ്. നായര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കണം എന്നായിരുന്നു സരിതയുടെ ആവശ്യം. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സരിതയുടെ ഹര്‍ജി ഉത്തമവിശ്വാസത്തോടെയുള്ളതല്ലെന്ന് സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. 2012 ലാണ് സംഭവം നടന്നതെന്ന് സരിത പറയുന്നതെങ്കില്‍ എന്തുകൊണ്ടാണ് കേസ് നല്‍കാന്‍ അഞ്ചുവര്‍ഷം വൈകിയതെന്നും കോടതി ചോദിച്ചു. സരിതയുടെ ആവശ്യം നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചു, ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.

Related articles

See all
Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in