Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

നിർബന്ധിത മതപരിവർത്തനം : ‘ഇഷ്ടമുള്ള മതം സ്വീകരിക്കാൻ അവകാശം’ ; ഹർജി സുപ്രീംകോടതി തള്ളി

നിർബന്ധിത മതപരിവർത്തനം : ‘ഇഷ്ടമുള്ള മതം സ്വീകരിക്കാൻ അവകാശം’ ;  ഹർജി സുപ്രീംകോടതി തള്ളി
Supreme-Court ന്യൂ‍ഡൽഹി : നിർബന്ധിത മതപരിവർത്തനം തടയണം എന്നാവശ്യപ്പട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പ്രായപൂർത്തി ആയ ഒരാൾക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാൻ അവകാശം ഉണ്ട് എന്ന് ജസ്റ്റിസ് റോഹിന്റൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇത് ഭരണഘടന നൽകുന്ന അവകാശമാണ്. ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് പൊതുതാൽപര്യ ഹർജികൾ നൽകുന്നത് പബ്ലിസിറ്റിക്കു വേണ്ടി ആണെന്നും കോടതി നിരീക്ഷിച്ചു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികുമാർ ഉപാധ്യായ് ആണ് ഹർജി നൽകിയത്. ഇത്തരം ഹർജികൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.  

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in