Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

''രാഹുല്‍ വരുന്നുണ്ടേ, രാഹുല്‍ ഗാന്ധി വരുന്നുണ്ടേ.. നമ്മുടെ സാരഥി വീരനാം നായകന്‍ വയനാട്ടില്‍ എത്തീട്ടുണ്ടേ... രാഹുല്‍ ജി മുന്നില്‍ തന്നെ.. കൈപ്പത്തി മുന്നില്‍ തന്നെ... നാടന്‍ പാട്ടുമായി രാഹുല്‍ഗാന്ധിയെ സ്വീകരിച്ച് വയനാട്.

''രാഹുല്‍ വരുന്നുണ്ടേ, രാഹുല്‍ ഗാന്ധി വരുന്നുണ്ടേ.. നമ്മുടെ സാരഥി വീരനാം നായകന്‍ വയനാട്ടില്‍ എത്തീട്ടുണ്ടേ... രാഹുല്‍ ജി മുന്നില്‍ തന്നെ.. കൈപ്പത്തി മുന്നില്‍ തന്നെ... നാടന്‍ പാട്ടുമായി രാഹുല്‍ഗാന്ധിയെ സ്വീകരിച്ച് വയനാട്.
സുല്‍ത്താന്‍ ബത്തേരി: നാടന്‍ പാട്ടുമായി രാഹുല്‍ഗാന്ധിയെ സ്വീകരിച്ച് വയനാട്. കേരള കോണ്‍ഗ്രസ് എം നേതാവ് പി.ജെ. ജോസഫാണ് രാഹുല്‍ഗാന്ധിക്കുവേണ്ടി രണ്ട് സാധാരണക്കാരായ വനിതകള്‍ എഴുതിയ ഗാനം ആലപിച്ചത്. പിജെ ജോസഫിന്റെ തൊട്ടടുത്ത് തന്നെ നിന്ന രാഹുല്‍ ഗാന്ധി അത് ആസ്വാദിക്കുകയും ചെയ്തു. നിറഞ്ഞ വേദിയും സദസ്സും ആ ഗാനം ഏറ്റെടുക്കുകയായിരുന്നു. രാഹുലിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയവരെല്ലാം കയ്യടിച്ച് താളമിട്ടു. പാട്ട് അവസാനിച്ചപ്പോള്‍ പി.ജെ. ജോസഫിന് കൈ കൊടുത്ത് അഭിനന്ദിച്ചാണ് രാഹുല്‍ഗാന്ധി ഗാനത്തോടുള്ള തന്റെ ഇഷ്ടം അറിയിച്ചത്. വിഡിയോ കാണാം:

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in