Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മാറിനില്‍ക്ക് അങ്ങോട്ട്' മാധ്യമങ്ങളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി; പോളിങ് ശതമാനത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ പ്രകോപിതനായി പിണറായി

'മാറിനില്‍ക്ക് അങ്ങോട്ട്' മാധ്യമങ്ങളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി; പോളിങ് ശതമാനത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ പ്രകോപിതനായി പിണറായി
മാധ്യമങ്ങള്‍ക്കുനേരെ വീണ്ടും ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഉയര്‍ന്ന വോട്ടിങ് ശതമാനത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയാണ് മുഖ്യമന്ത്രി ക്ഷോഭിച്ചത്. 'മാറിനില്‍ക്ക് അങ്ങോട്ട്' എന്നായിരുന്നു മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ രൂക്ഷ പ്രതികരണം. കൊച്ചി ഗസ്​റ്റ്​ ഹൗസിൽ നിന്നും വിമാനത്താവളത്തിലേക്ക്​ പുറപ്പെടു​േമ്പാഴാണ്​ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയെ സമീപിച്ചത്​. എന്നാൽ ചോദ്യം കേൾക്കാനോ മറുപടി പറയാനോ അദ്ദേഹം തയ്യാറായില്ല. ‘മാറി നിൽക്ക്​ അങ്ങോട്ട്​’ എന്ന്​ പ്രതികരിച്ച്​ മുഖ്യമന്ത്രി കാറിൽ കയറുകയായിരുന്നു. മുമ്പ്​ കണ്ണൂരിൽ സർവ്വകക്ഷിയോഗം റിപ്പോർട്ട്​ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ​ ‘കടക്ക്​ പുറത്ത്​’ എന്ന്​ പറഞ്ഞ്​ മുഖ്യമന്ത്രി അധിക്ഷേപിച്ചത്​ വിവാദമായിരുന്നു.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Save your stories

Sign in