Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊള്ള തുടരുന്നു; തുടര്‍ച്ചയായ പതിനേഴാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്

കൊള്ള തുടരുന്നു; തുടര്‍ച്ചയായ പതിനേഴാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്
  രാജ്യത്ത് തുടര്‍ച്ചയായ പതിനേഴാം ദിവസവും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 19 പൈസയും ഡീസലിന് 52 പൈസയുമാണ് കൂട്ടിയത്. 17 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 9 രൂപ 50 പൈസയും പെട്രോളിന് 8 രൂപ 52 പൈസയും വര്‍ധിപ്പിച്ചു. ഇതോടെ രാജ്യത്തെ മിക്ക നഗരങ്ങളിലും പെട്രോള്‍ വില 80 കടന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴും  ഇന്ധന വിലകൂട്ടി ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുകയാണ് എണ്ണകമ്പനികള്‍. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കൂട്ടിയതാണ് വിലവര്‍ധനവിന് എണ്ണകമ്പനികള്‍ നല്‍കുന്ന ന്യായം. അതേസമയം ഈ മാസം മുപ്പതാം തീയതി വരെ വില വര്‍ധനവ് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണും കൊവിഡും കാരണം വലഞ്ഞ ജനങ്ങള്‍ക്ക് ഇരുട്ടടിയായാണ് ഇന്ധന വിലവര്‍ധന തുടരുന്നത്.  

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in