Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അബ്ദുള്ളക്കുട്ടിയോട് പാർട്ടി വിശദീകരണം ചോദിക്കും.

അബ്ദുള്ളക്കുട്ടിയോട് പാർട്ടി വിശദീകരണം ചോദിക്കും.
ഫെയ്സ് ബുക്കിൽ നരേന്ദ്ര മോദിയെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോട് താരതമ്യം ചെയ്ത് കുറിപ്പെഴുതിയ മുൻ എം.എൽ.എ എ.പി.അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിക്കും അബ്ദുള്ളക്കുട്ടിയുടെ നിലവാരമില്ലാത്ത പ്രയോഗത്തെ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി കെ.പി.സി.സി യോഗത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും കെ.പി.സി.സി പ്രസിഡന്റിന് കത്ത് നല്കുകയും ചെയ്തു. ഉന്നതരായ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിക്കുമെന്നും തുടർന്ന് ആവശ്യമായ ശക്തമായ സംഘടനാ നടപടികൾ സ്വീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ വച്ച് തന്നെ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയെ അറിയിച്ചു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in