Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ഓർമ്മകളിൽ തീരാനൊമ്പരമായി അവശേഷിക്കുന്ന നഷ്ടപ്രണയം; 'പറയുവാൻ മോഹിച്ച പ്രണയം' സംഗീത ആൽബം തരംഗമാകുന്നു

ഓർമ്മകളിൽ തീരാനൊമ്പരമായി അവശേഷിക്കുന്ന നഷ്ടപ്രണയം; 'പറയുവാൻ മോഹിച്ച പ്രണയം' സംഗീത ആൽബം തരംഗമാകുന്നു
  പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് ശബ്ദം നല്‍കി, ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞ മ്യൂസിക്കൽ ആൽബമാണ് 'പറയുവാൻ മോഹിച്ച പ്രണയം'. വലിയവീട്ടിൽ മീഡിയയുടെ ബാനറിൽ പോൾ വലിയവീട്ടിൽ നിർമ്മിച്ച് നിരവധി സൂപ്പർഹിറ്റ് മ്യൂസിക്കൽ ആൽബങ്ങളൊരുക്കി ശ്രദ്ധേയനായ ഷാനു കാക്കൂർ ആണ് സംവിധായകൻ. ഓർമ്മകളിൽ തീരാനൊമ്പരമായി അവശേഷിക്കുന്ന നഷ്ട പ്രണയത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ആൽബത്തിൽ കെവിൻ പോൾ, സ്വാതിക സുമന്ത് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷജീർ പപ്പയാണ്. അഡ്വ. ഷാജി കോടങ്കണ്ടത്തിന്‍റെ വരികൾക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷേർദിൻ തോമസാണ്. നിസാം അലിയാണ് ആലാപനം. എഡിറ്റിംഗ് - ശ്രീകേഷ്, ആർട്ട് - വിഷ്ണു നെല്ലായ, മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ - അസിം കോട്ടൂർ, അസോസിയേറ്റ് ക്യാമറ - ജോയ് വെള്ളത്തൂവൽ, ആരിഫ്, ചമയം - ഷൈൻ റോസാരിയോ, ഡിസൈനർ മീഡിയ - ഉസ്മാൻ ഒമർ, പ്രൊഡക്ഷന്‍ കൺട്രോളർ - സലിം പി.എച്ച്, കോസ്‌റ്റ്യും - ബിന്ദു ജെയിമി, കാസ്റ്റിംഗ് ഡയറക്ടർ - ഡെൻസൺ ഡേവിസ്, പിആർഒ - അജയ് തുണ്ടത്തില്‍.   https://youtu.be/kgPS7Y1ev2U          

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in