Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പിഎസി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രമേയം ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കും

പിഎസി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രമേയം ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കും
പാർലമെന്‍റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രമേയം മന്ത്രി വി.മുരളീധരൻ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. 7 അംഗങ്ങളെയാണ് രാജ്യസഭയിൽ നിന്നും പിഎസിയിൽ ഉൾപ്പെടുത്തുക. ഒബിസി, പട്ടികജാതി-പട്ടികവർഗ ക്ഷേമസമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രമേയവും രാജ്യസഭയിൽ വരും. ആധാർ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ ചർച്ചയ്ക്ക് വന്നേക്കും. സ്വകാര്യ കമ്പനികൾക്കും തിരിച്ചറിയൽ രേഖയായി ആധാർ സ്വീകരിക്കാൻ ഭേദഗതി ചെയ്യുന്നതാണ് ബിൽ.

Related articles

See all
Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in