Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ചെന്നൈയിൽ വൻ തീപ്പുടുത്തം; 175 ഓളം കാറുകൾ കത്തി നശിച്ചു

ചെന്നൈയിൽ വൻ തീപ്പുടുത്തം; 175 ഓളം കാറുകൾ കത്തി നശിച്ചു
ചെന്നൈ പാർക്കിങ് എരിയയിൽ വൻ തീപ്പുടുത്തം. 175 ഓളം കാറുകൾ കത്തി നശിച്ചു. പാർക്കിംഗ് മേഖലയിലെ ഉണങ്ങിയ പുല്ലും ശക്തമായ കാറ്റും മൂലം തീ അതിവേഗം പടർന്നു പിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു തീപ്പിടുത്തമുണ്ടായത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിനു സമീപത്തെ പാർക്കിംഗ് മൈതാനത്തിനാണ് തീപിടിച്ചത്. ഒരു സ്വകാര്യ കമ്പിനിയുടെ പാർക്കിംഗ് സ്ഥലമാണിത്. 208 കാറുകളായിരുന്നു ഇവിടെ പാർക്ക് ചെയ്തിരുന്നത്. ഇതിൽ 176 കാറുകൾ പൂർണമായി കത്തി നശിച്ചപ്പോൾ 32 കാറുകൾക്ക് കാര്യമായ തകരാറുണ്ടായില്ല. തിങ്ങിനിരത്തി കാറുകൾ പാർക്ക് ചെയ്തത് വേഗത്തിൽ തീപകരാൻ കാരണമായി. ടയറുകളും പ്ലാസ്റ്റിക്കുകളും കത്തിയത് കൊണ്ട് തന്നെ വ്യാപകായ രീതിയിലുള്ള പുകപടലം ഉണ്ടാവുകയും, ഇവ ആളുകളിൽ പരിഭ്രാന്തി പടർത്തുകയും ചെയ്തിരുന്നു. സമീപത്തുണ്ടായിരുന്നവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. എഗ്മോറിൽ നിന്ന് വന്ന 8 ഫയർഫോഴ്‌സ് എൻജിനുകൾ വന്നാണ് തീയണച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കു ഒടുവിൽ തീ നിയന്ത്രണ വിധയമായി. ഉണങ്ങിയ പൂല്ലിൽതീ പിടിക്കാനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in