Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം: പ്രക്ഷുബ്ധമായി വർഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിനം; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു

പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം: പ്രക്ഷുബ്ധമായി വർഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിനം; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു
ന്യൂഡല്‍ഹി: വർഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിനം പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം.    മോദി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക്, പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുന്ന സർക്കാരിന്‍റെ നടപടി, അഗ്നിപഥ്, തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും നിർത്തിവെച്ചു. ലോക്സഭ രണ്ട് മണി വരെ നിർത്തിവെച്ചതായി സ്പീക്കർ അറിയിച്ചു. രാജ്യസഭയിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ നടുത്തളത്തിൽ ഇറങ്ങി. തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in