Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബജറ്റിൻ മേലുള്ള ചർച്ച പാർലമെന്‍റിൽ ഇന്നും തുടരും

ബജറ്റിൻ മേലുള്ള ചർച്ച പാർലമെന്‍റിൽ ഇന്നും തുടരും
Parliament ബജറ്റിൻ മേലുള്ള ചർച്ച പാർലമെന്‍റിൽ ഇന്നും തുടരും. ലോക്‌സഭയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ചർച്ചക്ക് മറുപടി നൽകും. രാജ്യസഭയിലും ചർച്ച തുടരും. കേന്ദ്ര സർക്കാരിന് കീഴിൽ വരുന്ന വിവിധ ബോർഡുകളിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രമേയം ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്ര സർവ്വകലാശാല ഭേദഗതി ബിൽ മന്ത്രി രമേശ് പൊക്രിയാൽ ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in