Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കടംകൊണ്ട് കര്‍ഷകര്‍ മരിച്ചുവീഴുമ്പോള്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ്: സര്‍ക്കാരിന്റെ മെല്ലപ്പോക്കിനെതിരെ രമേശ് ചെന്നിത്തല

കടംകൊണ്ട് കര്‍ഷകര്‍ മരിച്ചുവീഴുമ്പോള്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ്: സര്‍ക്കാരിന്റെ മെല്ലപ്പോക്കിനെതിരെ രമേശ് ചെന്നിത്തല
Ramesh-Chennithala തിരുവനന്തപുരം: കാര്‍ഷിക കടം കാരണം കര്‍ഷകര്‍ മരിച്ച് വീഴുമ്പോള്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയക്കുന്ന ഉദ്യേഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തിര തുടര്‍ നടപടി സ്വികരിക്കണം മോറിട്ടോറിയം കാലാവധി നീട്ടിയ നടപടി തടഞ്ഞ ആര്‍ബി ഐ തീരുമാനം പുനഃപരിശോധിക്കണമെന്നു ആവശ്യപ്പെട്ടു മന്ത്രിയുടെ നേതൃത്യത്തിലുള്ള സംഘം ഉടന്‍ ആര്‍.ബി.ഐ ഗവര്‍ണ്ണറെ കാണണം. കേരളത്തിലെ പ്രളയത്തിനു ശേഷമുള്ള കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തടസ്സങ്ങള്‍ നീക്കണം കൃഷിമന്ത്രി നിയമസഭയില്‍ പറഞ്ഞത് ആര്‍ ബി ഐ ഗവര്‍ണ്ണറെ ഉടന്‍ കാണുമെന്നാണ് എന്നാല്‍ ഇക്കാര്യത്തിലെ സര്‍ക്കാരിന്റെ മെല്ലെപോക്ക് കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മയാണു സൂചിപ്പിക്കന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in