Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വനിതാ മതിൽ വർഗ്ഗീയ മതിൽ തന്നെ: രമേശ് ചെന്നിത്തല

വനിതാ മതിൽ വർഗ്ഗീയ മതിൽ തന്നെ: രമേശ് ചെന്നിത്തല
Ramesh-Chennithala വനിതാ മതിൽ വർഗ്ഗീയ മതിൽ തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിപക്ഷത്തോട് ഇക്കാര്യങ്ങൾ ചർച്ച സർക്കാർ ചെയ്തില്ല. ക്രൈസ്തവ മുസ്ലിം സംഘടനകളുമായി ആലോചിക്കാൻ സർക്കാർ തയ്യാറായില്ല. ചരിത്രത്തെ തമസ്ക്കരിക്കാൻ ശ്രമമാണ് സർക്കാർ നടത്തുന്നത്. നവോത്ഥാനത്തിൽ പങ്കുള്ളവരെ സർക്കാർ ഒഴിവാക്കി. വനിതാ മതിൽ. കേരള സമൂഹം തള്ളും. ഇല്ലാത്തതിനോടാണ് സർക്കാർ പോരാടുന്നത് . അയ്യപ്പ കർമ്മസമിതിയുടെ അയ്യപ്പ ജ്യോതിയോടും യോജിപ്പില്ലന്നും ചെന്നിത്തല ഹരിപ്പാട് പറഞ്ഞു

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in