Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

തമിഴ്നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തുറക്കുന്നു; കൂടുതല്‍ ഇളവുകള്‍

തമിഴ്നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തുറക്കുന്നു; കൂടുതല്‍ ഇളവുകള്‍
  ചെന്നൈ : കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. തിയേറ്ററുകളിൽ അമ്പത് ശതമാനം പേരെ നാളെ മുതൽ പ്രവേശിപ്പിക്കാം. ബാറുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മൃഗശാലകളിലും ബീച്ചുകളിലും സന്ദർശകരെ അനുവദിക്കും. വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതിയുള്ളത്. സെപ്റ്റംബർ ഒന്നു മുതൽ സ്കൂളുകളും കോളേജുകളും തുറക്കാൻ തമിഴ്നാട് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകൾ തുടങ്ങുന്നതിനെ സംബന്ധിച്ച് സെപ്റ്റംബർ 15 ന് ശേഷമാകും തീരുമാനമെടുക്കുക. ഇത്രയും ഇളവുകൾ സഹിതം തമിഴ്നാട്ടിൽ ലോക്ഡൗൺ സെപ്റ്റംബർ 6 വരെ നീട്ടിയിട്ടുമുണ്ട്. ഈ മാസം ആറിനാണ് 23 വരെ ലോക്ക്ഡൗൺ നീട്ടി തമിഴ്‌നാട് സർക്കാർ ഉത്തരവ് പ്രഖ്യാപിച്ചത്. ഈ കാലയളവ് കഴിയാനിരിക്കെയാണ് കൂടുതൽ ഇളവുകളോടെ  ലോക്ക്ഡൗൺ നീട്ടിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

Related articles

See all
Popular News

ബിഗ് ബോസിൽ നിന്ന് അവധിയെടുത്ത് സൽമാൻ ഖാൻ; പകരം രോഹിത് ഷെട്ടി

Popular News

'ആര്‍എസ്എസിന് ഭരണഘടനാവിരുദ്ധ സമീപനം, താൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ'; രൂക്ഷ വിമർശനവുമായി...

Popular News

'രാമന്റെ പേര് പറഞ്ഞ് പാവങ്ങളുടെ കൂലി കവരുന്നു'; തൊഴിലുറപ്പ് പദ്ധതിയുടെ മാറ്റം ഗ്രാമീണ ഇന്ത...

Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Save your stories

Sign in