Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

വർക്കല ക്ലിഫ് സംരക്ഷണം സംബന്ധിച്ച പഠനം പൂർത്തിയാക്കാന്‍ ‍ഒരു വർഷം കൂടി : അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് മറുപടി

വർക്കല ക്ലിഫ് സംരക്ഷണം സംബന്ധിച്ച പഠനം പൂർത്തിയാക്കാന്‍ ‍ഒരു വർഷം കൂടി : അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് മറുപടി
  വർക്കല ബീച്ചിലെ ക്ലിഫ് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം നടത്തുന്ന പഠനം പൂർത്തിയാവുന്നതിന് ഒരു വർഷം കൂടി എടുക്കുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷ് വർധൻ ലോക്സഭയിൽ അറിയിച്ചു. അടൂർ പ്രകാശ് എം. പി യുടെ ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നാഷണൽ സെന്‍റർ ഫോർ എർത്ത് സയൻസും നാഷണൽ സെന്‍റർ ഫോർ കോസ്റ്റൽ റിസർച്ചും നടത്തുന്ന സമഗ്ര പഠനത്തിൽ ക്ലിഫിനോട് ചേർന്ന 6 കിലോമീറ്റർ തീര സർവേ പൂർത്തിയായിട്ടുണ്ട്. 2019 മാർച്ചിൽ സ്ഥാപിച്ച കാലാവസ്ഥാ സ്റ്റേഷനിൽ നിന്നും വിവരങ്ങൾ ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നും മറുപടിയിൽ മന്ത്രി വ്യക്‌തമാക്കി.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in