Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പശ്ചിമേഷ്യയിൽ യുദ്ധഭീഷണി നിലനിൽക്കെ ക്രൂഡ് ഓയില്‍, സ്വർണ വിലകളില്‍ വീണ്ടും വർദ്ധന

പശ്ചിമേഷ്യയിൽ യുദ്ധഭീഷണി നിലനിൽക്കെ ക്രൂഡ് ഓയില്‍, സ്വർണ വിലകളില്‍ വീണ്ടും വർദ്ധന
പശ്ചിമേഷ്യയിൽ യുദ്ധഭീഷണി നിലനിൽക്കെ ക്രൂഡ് ഓയിലും സ്വർണവിലയും വർദ്ധിച്ചു. ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ബ്രെൻഡ് ക്രൂഡോയിൽ ബാരലിന് 70 ഡോളറാണ് വർദ്ധിച്ചത്. സ്വർണ വില ഗ്രാമിന് 65 രൂപ വർധിച്ച് 3800 രൂപയും പവന് 520 രൂപ വർധിച്ച് 30,400 രൂപയുമായി. ഓഹരിവിപണിയിൽ സെൻസെക്‌സ് 240 പോയിന്‍റും നിഫ്റ്റി 83 പോയിന്‍റും താഴ്ന്നു.

Related articles

See all
Popular News

വരുമാന ഇടിവും കടുത്ത മത്സരവും; വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ്

Popular News

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്കുള്ള ചാർജ് ഉടൻ നടപ്പാക്കില്ല: തീരുമാനവ...

Popular News

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന് 1,09,480 രൂപയായി കുറഞ്ഞു

Popular News

സാധാരണക്കാരന് തിരിച്ചടിയായി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

Save your stories

Sign in