Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കള്ളപ്പണം വെളുപ്പിക്കാന്‍ നിയമങ്ങള്‍ ലംഘിച്ചത് 1,100 ഓളം കമ്പനികളെന്ന് നിർമല സീതാരാമന്‍

കള്ളപ്പണം വെളുപ്പിക്കാന്‍ നിയമങ്ങള്‍ ലംഘിച്ചത് 1,100 ഓളം കമ്പനികളെന്ന് നിർമല സീതാരാമന്‍
Nirmala-Sitharaman രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ നിയമങ്ങൾ ലംഘിച്ചത്1,100 ഓളം കമ്പനികളാണെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. ബെന്നി ബെഹനാൻഎം.പി ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും വിവിധ കേസുകളിൽ അന്വേഷണത്തിലാണ്. നിലവിലുള്ള അന്വേഷണങ്ങളെ തടസപ്പെടുത്തിയേക്കാം എന്നതിനാലാണ് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുവിവരങ്ങൾ പുറത്തുവിടാതിരിക്കുന്നത്. അന്വേഷണം അവസാനിക്കുന്നതിന് മുമ്പ് കമ്പനികളുടെ ഉടമസ്ഥർ രാജ്യത്തുനിന്ന് രക്ഷപ്പെടുന്നത് തടയുന്നതിന് ഈ കമ്പനികൾക്കും ഉടമകൾക്കുമെതിരെ ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്‍റ് ലുക്കൌട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ടെന്നും ബെന്നി ബഹന്നാന്‍റെ ചോദ്യത്തിന് മറുപടിയായി മന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in