Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊച്ചി മറൈൻ ഡ്രൈവിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി മറൈൻ ഡ്രൈവിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം
  കൊച്ചി മറൈന്‍ ഡ്രൈവില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈന്‍ ഡ്രൈവ് വോക്ക്വേയ്ക്ക് സമീപം കണ്ടെത്തിയ മൃതദേഹം ആണ്‍കുഞ്ഞിന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മൃതദേഹത്തിന് എത്രമാത്രം പഴക്കമുണ്ടെന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് എറണാകുളം സെന്‍ട്രല്‍ എ.സി.പി അറിയിച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മറൈന്‍ ഡ്രൈവിന് സമീപത്തെ ഫ്‌ലാറ്റുകള്‍, സിസിടിവി ദൃശ്യങ്ങള്‍, സമീപ പ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെ ഇന്‍ക്വസ്റ്റ് നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in