Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്തിന് കുറവില്ല; മോദിയുടെ യാത്രകൾക്കായി പ്രത്യേക വിമാനമെത്തും

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്തിന് കുറവില്ല; മോദിയുടെ യാത്രകൾക്കായി പ്രത്യേക വിമാനമെത്തും
Modi-Flight കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്തിന് കുറവില്ലാതെ മോദി സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രകൾക്കായി പ്രത്യേക വിമാനമെത്തുന്നതായി റിപ്പോർട്ട്. അടുത്ത വർഷത്തോടെ വിമാന നിർമാണ കമ്പനിയായ ബോയിങ് വിമാനം വ്യോമസേനക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ എയർ ഇന്ത്യ ചാർട്ട്​ ചെയ്യുന്ന വിമാനങ്ങളിലാണ്​ പ്രധാനമന്ത്രി യാത്ര ചെയ്യുന്നത്​. ​ ഇതിന്​ പകരമായാണ്​ വ്യോമസേന​ പുതിയ വിമാനം വാങ്ങുന്നത്​. ബോയിങ്​ 777-300 ഇ.ആർ വിമാനമാണ്​ മിസൈൽ പ്രതിരോധ സംവിധാനമുൾപ്പടെയുള്ള കൂട്ടിച്ചേർക്കലോടെ കമ്പനി പ്രധാനമന്ത്രിക്കായി നിർമിക്കുന്നത്.  2020 ജൂണോടെ ​ വിമാനം എയർഫോഴ്​സിന്​ കൈമാറും.    ശത്രുക്കളുടെ റഡാർ കണ്ണുകളെ പോലും കബളിപ്പിക്കാൻ കഴിവുള്ളതാണ്​ ബോയിങ്​ 777 വിമാനം. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണ നീക്കങ്ങളുമായി മോദി സർക്കാർ മുന്നോട്ട്​ പോകുന്നതിനിടെ​ പുതിയ വിമാനം വാങ്ങാനുള്ള നീക്കം ശക്തമായ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. https://youtu.be/PfpdRi40xPE

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in