Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ക്ഷേത്രം വക ഭൂമിയില്‍ നവകേരള സദസ്; ഭക്തര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ക്ഷേത്രം വക ഭൂമിയില്‍ നവകേരള സദസ്; ഭക്തര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊല്ലത്തെ നവകേരള സദസ് വേദിയെ കുറിച്ചും പരാതി. കുന്നത്തൂര്‍ ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്രം വക മൈതാനം നവകേരള സദസിന് വേദിയാക്കുന്നതിനെതിരെ ഹൈക്കോടതിയിലാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ദേവസ്വം സ്‌കൂള്‍ ഗ്രൗണ്ടാണ് നവകേരള സദസിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ക്ഷേത്രം വക ഭൂമി ആരാധനാവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും, ക്ഷേത്രം ഭൂമിയിലെ നവകേരള സദസ് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ക്ഷേത്ര മതില്‍ പൊളിക്കാന്‍ നീക്കമെന്നും പ്രചാരണം ഉയര്‍ന്നിട്ടുണ്ട്. ഈ മാസം 18നാണ് നവകേരള സദസ് കൊല്ലത്ത് നടക്കുന്നത്. ഭക്തര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Related articles

See all
Latest News

STUDENT DEATH | കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചതായി മന്ത്രി കൃഷ്ണന്‍ കുട്ടി; സ്‌കൂള്‍ അധികൃതര്...

Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in