Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നവകേരള മർദ്ദനക്കേസ്: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; ദൃശ്യങ്ങളും ഫോറൻസിക് ഫലവും കോടതി പരിശോധിക്കും

നവകേരള മർദ്ദനക്കേസ്: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; ദൃശ്യങ്ങളും ഫോറൻസിക് ഫലവും കോടതി പരിശോധിക്കും


നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചകേസിൽ പ്രതികൾക്ക് ഇന്ന് അതി നിർണ്ണായകം.വിശദമായ വാദം കെട്ട ശേഷം മുൻകൂർ ജാമ്യ അപേക്ഷയിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും.

കേസിൽ പോലീസ് ചിത്രീകരിച്ച മർദ്ദന ദൃശ്യങ്ങളും അതിന്റെ ഫോറൻസിക് പരിശോധന ഫലവും ഇന്ന് ഹാജരാക്കാനാണ് കോടതിയുടെ നിർദ്ദേശം. ദൃശ്യങ്ങളും മറ്റു പ്രധാന രേഖകളും തെളിവുകളും കോടതി നേരിട്ട് പരിശോധിക്കും. കേസിലെ പ്രതികളായ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പോലീസ് ഉദ്യോഗസ്ഥരായ അരുൺ, വിപിൻ, ഷൈജു എന്നിവർ നിലവിൽ ഒളിവിൽ തുടരുകയാണ്. പ്രതികളെ ഇക്കാലയളവിൽ അറസ്റ്റ് ചെയ്യരുത് എന്ന നിർദ്ദേശം ഇല്ലെങ്കിലും കേസ് നീട്ടിവെച്ച സാഹചര്യത്തിന്റെ പ്രതികളെ അറസ്റ്റ് ചെയ്തു അതിന്റെ   ആനുകൂല്യം  മുതലെടുക്കരുതെന്ന കോടതിയുടെ പരോക്ഷ പരാമർശം ഉണ്ട്.. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആണ്  കേസ് പരിഗണിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടർക്ക്‌ പുറമെ പരാതിക്കാർക്ക് വേണ്ടി പ്രത്യേകം കക്ഷി ചേർന്ന അഭിഭാഷകനും മുൻകൂർ ജാമ്യ ഹർജിയെ എതിർക്കും. അതി നിർണ്ണായകം.. വിശദമായ വാദം കെട്ട ശേഷം 

മുൻകൂർ ജാമ്യ അപേക്ഷയിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. കേസിൽ പോലീസ് ചിത്രീകരിച്ച മർദ്ദന ദൃശ്യങ്ങളും അതിന്റെ ഫോറൻസിക് പരിശോധന ഫലവും ഇന്ന് ഹാജരാക്കാനാണ് കോടതിയുടെ നിർദ്ദേശം. ദൃശ്യങ്ങളും മറ്റു പ്രധാന രേഖകളും തെളിവുകളും കോടതി നേരിട്ട് പരിശോധിക്കും. കേസിലെ പ്രതികളായ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പോലീസ് ഉദ്യോഗസ്ഥരായ അരുൺ, വിപിൻ, ഷൈജു എന്നിവർ നിലവിൽ ഒളിവിൽ തുടരുകയാണ്. പ്രതികളെ ഇക്കാലയളവിൽ അറസ്റ്റ് ചെയ്യരുത് എന്ന നിർദ്ദേശം ഇല്ലെങ്കിലും കേസ് നീട്ടിവെച്ച സാഹചര്യത്തിന്റെ പ്രതികളെ അറസ്റ്റ് ചെയ്തു അതിന്റെ   ആനുകൂല്യം  മുതലെടുക്കരുതെന്ന കോടതിയുടെ പരോക്ഷ പരാമർശം ഉണ്ട്.. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആണ്  കേസ് പരിഗണിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടർക്ക്‌ പുറമെ പരാതിക്കാർക്ക് വേണ്ടി പ്രത്യേകം കക്ഷി ചേർന്ന അഭിഭാഷകനും മുൻകൂർ ജാമ്യ ഹർജിയെ എതിർക്കും.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in