Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരഞ്ഞെടുപ്പിനൊരുങ്ങി രാജ്യതലസ്ഥാനം; വോട്ടെടുപ്പ് രാവിലെ 7 മുതൽ

തിരഞ്ഞെടുപ്പിനൊരുങ്ങി രാജ്യതലസ്ഥാനം; വോട്ടെടുപ്പ് രാവിലെ 7 മുതൽ
ഡൽഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ നാളെ വി​ധി​യെ​ഴു​തും. വേ​ട്ടെ​ടു​പ്പി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇന്ന് ഉ​ച്ച​യോ​ടെ പൂ​ർ​ത്തി​യാ​യി. 70 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 699 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. ആം​ആ​ദ്മി, കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി പാ​ര്‍​ട്ടി​ക​ള്‍ നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ന്ന​തി​നാ​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന​ത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേതൃത്വം നൽകിയ കോൺഗ്രസ്‌ പ്രചരണ യോഗങ്ങളിൽ വൻജനാവലിയായിരുന്നു കണ്ടത്. ബിജെപി - ആം ആദ്മി പാർട്ടികളുടെ ഇരട്ടത്താപ്പും കോൺഗ്രസ്‌ ചർച്ചാവിഷയമാക്കി. പ്രകടനപത്രികയിൽ ജനക്ഷേമകരമായ നിരവധി പദ്ധതികളും പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളൊക്കെ പ്രചരണത്തിന് എത്തിയിരുന്നു. ഡൽഹി തിരഞ്ഞെടുപ്പിന് മുൻപ് നടത്തിയ ബജറ്റ് അവതരണത്തിൽ കണ്ണുവെച്ചാണ് ബിജെപിയുടെ നീക്കം. ആദായ നികുതി ഇളവ് വരുത്തിയത് ഗുണകരമാകും എന്നാണ് ബിജെപിയുടെ പ്രതീക്ഷ. അതേസമയം നേതാക്കളുടെ കൊഴിഞ്ഞു പോകലിന്റെ ആശങ്കയിലാണ് എ.എ.പി. എട്ടാം തീയതിയാണ് ഫലപ്രഖ്യാപനം.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in