Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

നരേന്ദ്ര മോദിയെ 72 വര്‍ഷത്തേക്ക് വിലക്കണം -അഖിലേഷ് യാദവ്

നരേന്ദ്ര മോദിയെ 72 വര്‍ഷത്തേക്ക് വിലക്കണം -അഖിലേഷ് യാദവ്
ലക്നോ: 40 തൃണമൂല്‍ എംഎല്‍എമാരെ ബിജെപിയിലെത്തിക്കുമെന്ന നരേന്ദ്രമോദിയുടെ പ്രസ്താവന നാണക്കേടാണെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ്. ഇത്രയും തരംതാണ പ്രസ്താവന നടത്തിയ മോദിയെ '72 വര്‍ഷം' വിലക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പ്രധാനമന്ത്രിമാര്‍ ഇത്തരത്തില്‍ സംസാരിയ്ക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ. 125 കോടി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട മോദി അധാര്‍മിക പ്രവര്‍ത്തനങ്ങളിലൂടെ അധികാരം പിടിയ്ക്കാന്‍ നോക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു. മോദിയുടെ കള്ളപ്പണ മാനോഭാവമാണ് പുറത്തുവരുന്നത്. 72 മണിക്കൂറല്ല, 72 വര്‍ഷം അദ്ദേഹത്തെ വിലക്കണമെന്നും അഖിലേഷ് പറഞ്ഞു. യോഗി ആദിത്യനാഥ്, നവ്ജോതി സിങ് സിദ്ധു എന്നിവരെ 72 മണിക്കൂര്‍ വിലക്കിയിരുന്നു. ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് തെരഞ്ഞെടുപ്പിന് ശേഷം 40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. രൂക്ഷമായ ഭാഷയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മോദിക്കെതിരെ രംഗത്തുവന്നത്.

Related articles

See all
Sports

ബംഗളൂരുവിൽ മഴക്കളി; ടി20 ട്രോഫി പങ്കുവെച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Save your stories

Sign in