Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വീണ ജോര്‍ജ്ജിനുനേരെ നാമജപ പ്രതിഷേധം; എസ്.എന്‍.ഡി.പിയോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി

വീണ ജോര്‍ജ്ജിനുനേരെ നാമജപ പ്രതിഷേധം; എസ്.എന്‍.ഡി.പിയോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി
തിരുവല്ല: പത്തനംതിട്ട എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജിനുനേരെ വിശ്വാസികളുടെ പ്രതിഷേധം. തിരുവല്ലയില്‍ എസ്.എന്‍.ഡി.പിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപടിയിലാണ് വോട്ട് അഭ്യര്‍ത്ഥനയുമായി വീണ് ജോര്‍ജ്ജ് എത്തിയത്. ഈ സമയം സദസ്സിലുണ്ടായിരുന്നവര്‍ ശരണംവിളിച്ച് വീണ ജോര്‍ജ്ജിന് നേരെ പ്രതിഷേധിച്ചത്. ഇന്നലെ എസ്.എഫ്.ഐ നേതാവ് ശബരിമലയെയും ആചാരങ്ങളെയും അധിക്ഷേപിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. എസ്.എഫ്.ഐ വാഴൂര്‍ ഏരിയ കമ്മിറ്റിയംഗം വിഷ്ണു വിജയകുമാറാണ് ശബരിമലയെക്കുറിച്ച് ഫേസ്ബുക്കി അവഹേളനപരമായ കമന്റിട്ടതെന്നാണ് ആക്ഷേപം. വീണ ജോര്‍ജ്ജ് പത്തനംതിട്ടയില്‍ വിജയിച്ചാല്‍ ശബരിമലയില്‍ കയറുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അരവണ കൗണ്ടറുകള്‍ സാനിറ്ററി നാപ്കിന്‍ വില്‍പ്പനയ്ക്ക് വെക്കുമെന്ന് ഫേസുബ്ക്ക കമന്റില്‍ ഇയാള്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ പ്രതിഷേധം ശക്തമായത്. ദൃശ്യങ്ങള്‍ കാണാം..

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Save your stories

Sign in