Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാര്‍ലമെന്റിലെ ശക്തമായ ഗ്രൂപ്പ് കേരളത്തില്‍ നിന്ന്; എം.പിമാര്‍ എല്ലാദിവസവും ഹാജരകണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

പാര്‍ലമെന്റിലെ ശക്തമായ ഗ്രൂപ്പ് കേരളത്തില്‍ നിന്ന്; എം.പിമാര്‍ എല്ലാദിവസവും ഹാജരകണം: മുല്ലപ്പള്ളി രാമചന്ദ്രന്‍
  Mullappally-Ramachandran-23 ന്യൂഡല്‍ഹി: ഈ പാര്‍ലമെന്റില്‍ ഏറ്റവും ശക്തമായ ഗ്രൂപ്പ് കേരളത്തില്‍ നിന്നുള്ള 19 എം.പിമാരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ പാര്‍ലമെന്റിനെക്കാള്‍ മികച്ച പാര്‍ലമെന്റാക്കി ഈ പാര്‍ലമെന്റിനെ മാറ്റാണമെന്നും ലോക്‌സഭയില്‍ എല്ലാ ദിവസവും ഹാജരാകണമെന്നും കേരളത്തിലെ എം പിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി സൗഹാര്‍ദപരമായി പരിഹരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.. പി ജെ ജോസഫും ജോസ് കെ മാണിയുമായി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അനുരജ്ഞത്തിന്റെ വാതിലുകള്‍ ഇപ്പോഴും അടഞ്ഞിട്ടില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in