Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കേന്ദ്ര ബജറ്റും സാമ്പത്തിക സർവ്വേയും തമ്മിൽ പൊരുത്തക്കേട്; രണ്ടര ലക്ഷം കോടി രൂപയുടെ അന്തരം

കേന്ദ്ര ബജറ്റും സാമ്പത്തിക സർവ്വേയും തമ്മിൽ പൊരുത്തക്കേട്; രണ്ടര ലക്ഷം കോടി രൂപയുടെ അന്തരം
Union Budget 2019 നിർമ്മല സീതാരാമന്‍റെ കേന്ദ്ര ബജറ്റും സാമ്പത്തിക സർവ്വേയും തമ്മിൽ രണ്ടര ലക്ഷം കോടി രൂപയുടെ വ്യത്യാസം. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിർമ്മല സീതാരാമന് വ്യക്തമായ മറുപടി ഇല്ല. വരവ് ചിലവ് കണക്കുകളിലാണ് വ്യത്യാസം വന്നിരിക്കുന്നത്. കൃത്യമായ കണക്കില്ലാതെ ബജറ്റ് എങ്ങനെ പാസാകും എന്നാണ് ഇനി അറിയേണ്ടത്. https://youtu.be/iZXEIMDfqXM

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in