Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം അനുവദിക്കണം: വീഡിയോ സന്ദേശത്തില്‍ യുക്രെയ്ന്‍ പ്രസിഡന്‍റ്

യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം അനുവദിക്കണം: വീഡിയോ സന്ദേശത്തില്‍ യുക്രെയ്ന്‍ പ്രസിഡന്‍റ്
  കീവ്: യുക്രെയ്ന് യൂറോപ്യൻ യൂണിയനിൽ അടിയന്തരമായി അംഗത്വം അനുവദിക്കണമെന്ന് പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്‌കി. ഇതിനായി ഒരു പ്രത്യേക നടപടി ക്രമമുണ്ടാക്കണമെന്ന് അദ്ദേഹം യൂറോപ്യൻ യൂണിയനോട് അഭ്യർത്ഥിച്ചു. സെലെൻസ്‌കിയുടെ പുതിയ വീഡിയോ സന്ദേശത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എല്ലാ യൂറോപ്പ് ജനതയുമായും ഒരുമിച്ച് ആയിരിക്കണമെന്നാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് ന്യായമായ ആവശ്യമാണെന്നും സാധ്യമാകുമെന്ന് ഉറപ്പുണ്ടെന്നും സെലൻസ്‌കി തുടർന്നു പറഞ്ഞു. റഷ്യൻ ആക്രമണത്തിന്‍റെ ആദ്യ 4 ദിവസങ്ങളിൽ 16 കുട്ടികൾ മരിച്ചതായി സെലെന്‍സ്കി അറിയിച്ചു.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in