Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മൻമോഹൻ സിംഗ് രാജ്യസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു

മൻമോഹൻ സിംഗ് രാജ്യസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി : മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ് രാജ്യസഭാംഗം ആയി സത്യ പ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാൻ എം വെങ്കയ്യ നായിഡുവിന്റെ മുൻപിൽ ആണ് സത്യപ്രതിജ്ഞ ചെയ്ത് രാജ്യ സഭാഗം ആയി ചുമതല റ്റത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, ആനന്ദ് ശർമ എന്നിവർ ചെയർമാൻ ചേംബറിൽ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുത്തു. ഓഗസ്റ്റ് 19 ന് ആണ് രാജസ്ഥാനിൽ നിന്നും എതിരില്ലാതെ മൻമോഹൻ സിംഗ് രാജ്യ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന മദൻ ലാൽ സെയ്നി അന്തരിച്ചതിനെ തുടർന്നാണ് രാജസ്ഥാനിൽ ഒഴിവുവന്നത്. ബിജെപി അദ്ധ്യക്ഷൻ ഒഴിഞ്ഞ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ ബി ജെ പി ക്ക് കഴിഞ്ഞിരുന്നില്ല. തുടർന്നാണ് മൻമോഹൻസിങ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in