Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ജമ്മു-കശ്മീർ സാഹചര്യങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് മൻമോഹൻ സിങ്

ജമ്മു-കശ്മീർ സാഹചര്യങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് മൻമോഹൻ സിങ്
manmohan-singh ജമ്മു-കശ്മീർ സാഹചര്യങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്. ഇന്ത്യയെന്ന ആശയം ദീർഘകാലം നിലനിൽക്കാൻ ശബ്ദം ഉയർന്നു വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 370-ആം വകുപ്പിലെ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനോട് മൻേമാഹൻ സിങ് ഇതാദ്യമായാണ് പ്രതികരിച്ചത്. രാജ്യത്തെമ്പാടുമുള്ളവർ ജമ്മു-കശ്മീർ വിഷയത്തിലെ സർക്കാർ തീരുമാനം ഇഷ്ടപ്പെടുന്നില്ല. അവരുടെ ശബ്ദം ബന്ധപ്പെട്ടവർ കേൾക്കേണ്ടതുണ്ട്. മുൻകേന്ദ്രമന്ത്രി എസ്. ജയ്പാൽ റെഡ്ഡി അനുസ്മരണ ചടങ്ങിനെത്തിയ മൻമോഹൻ സിങ് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇന്ത്യ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കറുത്ത ശക്തികളെ വെല്ലുവിളിക്കാൻ ശരിയായി ചിന്തിക്കുന്നവരുടെ സഹകരണം ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവരും സംസാരിച്ചു. അതിനിടെ മൻമോഹൻ സിങ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിച്ചു. രാജസ്ഥാനിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. സംസ്ഥാന തലസ്ഥാനമായ ജയ്പൂരിലെത്തിയാണ് അദ്ദേഹം നാമനിർദേശ പത്രിക

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in