Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരുവനന്തപുരത്ത് മഴക്കെടുതിയിൽ ഒരു മരണം; വീടിന് മുന്നിലെ വെള്ളക്കെട്ടില്‍ കാല്‍ തെറ്റി വീണതാണെന്ന് സംശയം

തിരുവനന്തപുരത്ത് മഴക്കെടുതിയിൽ ഒരു മരണം; വീടിന് മുന്നിലെ വെള്ളക്കെട്ടില്‍ കാല്‍ തെറ്റി വീണതാണെന്ന് സംശയം
  തിരുവനന്തപുരം: തിരുവനന്തപുരത്ത് മഴക്കെടുതിയിൽ ഒരു മരണം.  ചാക്ക പരക്കുടി ലെയ്‌നില്‍ വിക്രമന്‍(82) ആണ് മരിച്ചത്.  വീടിന് മുന്നിലെ വെള്ളക്കെട്ടിലായിരുന്നു മൃതദ്ദേഹം കണ്ടത്. മഴയത്ത് വെള്ളം വീട്ടില്‍ കയറിയിരുന്നു. കസേരയില്‍ നിന്ന് വെള്ളത്തിലേക്ക് വീണതാണെന്നാണ് സംശയം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in