Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാജ്യത്തെ 'ഏകാധിപതി' കടുത്ത പരിഭ്രാന്തിയിലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

രാജ്യത്തെ 'ഏകാധിപതി' കടുത്ത പരിഭ്രാന്തിയിലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

രാജ്യത്തെ 'ഏകാധിപതി' കടുത്ത പരിഭ്രാന്തിയിലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച മൂന്ന് പ്രധാന ആവശ്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ജനകീയ പ്രക്ഷോഭങ്ങളുമായി പാര്‍ട്ടി മുന്നോട്ടുപോകുമെന്നും അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കുക, വിവാദമായ എസ്.ഐ.ആര്‍. പിന്‍വലിക്കുക, ഇ.വി.എമ്മിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുക എന്നിവയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന മൂന്ന് പ്രധാന ആവശ്യങ്ങള്‍.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോരാട്ടം നടത്തുന്ന പൗരസമൂഹ സംഘടനകള്‍ക്കും യുവജന പ്രസ്ഥാനങ്ങള്‍ക്കും കോണ്‍ഗ്രസ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി ഖാര്‍ഗെ വ്യക്തമാക്കി. ഡല്‍ഹിയില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പി. നടത്തിയ അതിക്രമങ്ങളെയും അദ്ദേഹം ശക്തമായ ഭാഷയില്‍ അപലപിച്ചു.

Related articles

See all
Popular News

'കസ്റ്റഡിയല്ല, ഇത് തട്ടിക്കൊണ്ടുപോകൽ'; ഐസ അധ്യക്ഷ നേഹാ ബോറയെ പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക...

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

നാല് പതിറ്റാണ്ടിനു ശേഷം വീണ്ടും ഒന്നിക്കൽ; 'ജയിലർ 2' ലെ ഹൃതിക് റോഷന്റെ അതിഥി വേഷം തരംഗമാകു...

Popular News

ഡൽഹിയിൽ വൻ സംഘർഷം; 'ലെഹ്‌റാ ദോ തിരംഗ' മാർച്ചിൽ പങ്കെടുക്കാനെത്തിയ അഭിജീത് ദീപ്കെ കസ്റ്റഡിയ...

Save your stories

Sign in