Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KOCHI FIRE ACCIDENT| കൊച്ചി നഗരത്തില്‍ വന്‍ തീപിടിത്തം; ഫര്‍ണിച്ചര്‍ കട കത്തി നശിച്ചു; തീ നിയന്ത്രണ വിധേയം

KOCHI FIRE ACCIDENT|  കൊച്ചി നഗരത്തില്‍ വന്‍ തീപിടിത്തം; ഫര്‍ണിച്ചര്‍ കട കത്തി നശിച്ചു; തീ നിയന്ത്രണ വിധേയം
കൊച്ചി നഗരത്തില്‍ വന്‍ തീപിടിത്തം. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള യൂസ്ഡ് ഫര്‍ണിചര്‍ എന്ന സ്ഥാപനത്തില്‍ പുലര്‍ച്ചയോടെയാണ് തീപിടിത്തമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവില്‍ രാവിലെ ആറ് മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയര്‍ ഫോഴ്സിന്റെ എഴോളം യൂണിറ്റ് എത്തിയാണ് അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കിയത്. പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമില്‍ തീപടരുന്ന വിവരം പുലര്‍ച്ചെ പത്ര വിതരണക്കാരുടെ ശ്രദ്ധയില്‍പെട്ടത് വന്‍ ദുരന്തം ഒഴിവാക്കി. സമീപത്ത് പെട്രോള്‍ പമ്പുകള്‍ ഉണ്ടായിരുന്നതും ആശങ്കയ്ക്ക് ഇടയാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Related articles

See all
Latest News

'പി.ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് പുറത്താക്കണം' ; വി ഡി സതീശന്‍

Latest News

എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Save your stories

Sign in