Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Movies

വീണ്ടും ലൂസിഫര്‍, എമ്പുരാന്റെ പൂജ ഡല്‍ഹിയില്‍ നടന്നു

വീണ്ടും ലൂസിഫര്‍, എമ്പുരാന്റെ പൂജ ഡല്‍ഹിയില്‍ നടന്നു
ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പൂജ ഡല്‍ഹിയില്‍ നടന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍, സുപ്രിയ മേനോന്‍, ശാന്തി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. ഒരു ദിവസത്തെ ചിത്രീകരണം മാത്രമാണ് ഡല്‍ഹിയില്‍ ഉണ്ടാകുക. അതിശേഷം ഒരു മാസത്തെ ചിത്രീകരണം ലഡാക്കിലാണ്. മുരളി ഗോപിയാണു കഥയും തിരക്കഥയും.ആശീര്‍വാദ് സിനിമസും ലൈക പ്രൊഡക്ഷനും ഒന്നിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമാണ് ലൂസിഫര്‍.ബോക്സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയ ലൂസിഫര്‍ മലയാളത്തില്‍ ആദ്യമായി 200 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന സിനിമയായി മാറി.ചിത്രത്തില്‍ മഞ്ജു വാരിയര്‍, ടൊവിനോ തോമസ്, വിവേക് ഒബ്റോയ്, സായ് കുമാര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Related articles

See all
Popular News

അഭ്യൂഹങ്ങൾക്ക് വിരാമം; അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് ത...

Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Save your stories

Sign in