Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലാവലിൻ കേസ് പരിഗണിക്കുന്നത് 6 ആഴ്ചത്തേയ്ക്ക് മാറ്റിവച്ചു

ലാവലിൻ കേസ് പരിഗണിക്കുന്നത് 6 ആഴ്ചത്തേയ്ക്ക് മാറ്റിവച്ചു
ലാവലിൻ കേസ് പരിഗണിക്കുന്നത് 6 ആഴ്ചത്തേയ്ക്ക് മാറ്റിവച്ചു. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജിയിന്മേലുള്ള വാദം കേൾക്കുന്നതാണ് മാറ്റിയത്. ജസ്റ്റിസുമാരായ എൻ.വി രമണ, മോഹന ശാന്തന ഗൗഡർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എസ് എൻസി ലാവലിൻ കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് കേസിലെ മൂന്നാം പ്രതിയും കെ എസ് ഇ ബി മുൻ ചെയർമാനും ആയ ആർ ശിവദാസൻ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവച്ചത്. സി ബി ഐ യുടെ സത്യവാങ്മൂലത്തിന് മറുപടി ഫയൽ ചെയ്യാൻ കൂടുതൽ സമയം ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്. എത്ര സമയം വേണം എന്ന് അപേക്ഷയിൽ വ്യക്തമാക്കിയിരുന്നില്ല.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in