Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജലീല്‍ കള്ളം ആവർത്തിക്കുന്നു; നല്ല അഴിമതിക്കാരനായതുകൊണ്ടാണോ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്ന് രമേശ് ചെന്നിത്തല | VIDEO

ജലീല്‍ കള്ളം ആവർത്തിക്കുന്നു; നല്ല അഴിമതിക്കാരനായതുകൊണ്ടാണോ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്ന് രമേശ് ചെന്നിത്തല | VIDEO
  തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ കള്ളം ആവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നും മറയ്ക്കാനില്ലെങ്കില്‍ മന്ത്രി എന്തിനാണ് ചോദ്യംചെയ്യലിന് ഒളിച്ചുപോയതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ ഇ.ഡി ചോദ്യംചെയ്യുന്നത്.  മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണോയെന്ന് ജനങ്ങള്‍ ചോദിക്കുകയാണ്. ശിവശങ്കറിന്‍റെ  കാര്യത്തിൽ എടുത്ത സമീപനം ജലിലിന്‍റെ കാര്യത്തിൽ എന്ത് കൊണ്ട് എടുക്കുന്നില്ല. കുറ്റം ചെയ്തുവെന്നാണ് പൊതുസമൂഹം വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നല്ല അഴിമതിക്കാരനായതുകൊണ്ടാണോ ജലീലിനെ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തില്‍ ചോദിച്ചു. https://www.facebook.com/JaihindNewsChannel/videos/336299040810377

Related articles

See all
Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Save your stories

Sign in