Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അന്വേഷണസംഘത്തിന്റെ കൈ കെട്ടിയിരിക്കുന്നു'; സര്‍ക്കാരിന്റെ കള്ളക്കളികള്‍ മറനീക്കി പുറത്തുവന്നുവെന്നും സണ്ണി ജോസഫ് എംഎല്‍എ

'അന്വേഷണസംഘത്തിന്റെ കൈ കെട്ടിയിരിക്കുന്നു'; സര്‍ക്കാരിന്റെ കള്ളക്കളികള്‍ മറനീക്കി പുറത്തുവന്നുവെന്നും സണ്ണി ജോസഫ് എംഎല്‍എ
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ഹൈക്കോടതിവിധി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ ആക്കുന്നതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. കൂടുതല്‍ ഉന്നതന്മാര്‍ക്ക് ഇതില്‍ പങ്കുണ്ട് എന്ന ഹൈക്കോടതി തന്നെ പറഞ്ഞു. അവരിലേക്ക് എത്തുന്നതില്‍ അന്വേഷണസംഘം അറച്ചു നില്‍ക്കുകയാണ്. അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗൗരവമായ കൃത്യവിലോപമാണ് ശബരിമലയില്‍ നടനന്ത്. ജനങ്ങള്‍ ആശങ്കയോടെ കാണുന്നു. സര്‍ക്കാരിന്റെ കള്ളക്കളികള്‍ മറനീക്കി പുറത്തുവരുകയാണ്. അന്വേഷണം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പോകുന്നത് ശരിയല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചത് ആശ്വാസകരമെന്നും പ്രതികളെ സിപിഎം കവചം ഒരുക്കി സംരക്ഷിക്കുന്നതിനെതിരെയുള്ള വിമര്‍ശനമാണിതെന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Save your stories

Sign in