Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോവിഡ് 19 : കണ്ണൂർ ജില്ലയില്‍ പരിശോധനക്കയച്ച 31 സാമ്പിളുകളില്‍ കൂടി ഫലം നെഗറ്റീവ്

കോവിഡ് 19 : കണ്ണൂർ ജില്ലയില്‍ പരിശോധനക്കയച്ച 31 സാമ്പിളുകളില്‍ കൂടി ഫലം നെഗറ്റീവ്
കണ്ണൂർ ജില്ലയില്‍ കൊറോണ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധനക്കയച്ച 31 സാമ്പിളുകളില്‍ കൂടി ഫലം നെഗറ്റീവ്. ഇതുവരെ പരിശോധനക്കയച്ച 93 സാമ്പിളുകളില്‍ 75 എണ്ണത്തിലാണ് രോഗബാധയില്ലെന്ന് കണ്ടെത്തിയത്. 17 പേരുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്. ഒരാളുടെ ഫലം പോസിറ്റീവാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇയാളുടെ ഭാര്യയുടെയും, അമ്മയുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. മകന്‍റെ പരിശോധനാ ഫലം ഇന്ന് വരും. ആശുപത്രിയില്‍ 44 പേരും വീടുകളില്‍ 283 പേരുമുള്‍പ്പടെ ആകെ 327 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ജില്ലാ ആശുപത്രി 15, ഗവ. മെഡിക്കല്‍ കോളേജ് 27, തലശ്ശേരി ജനറല്‍ ആശുപത്രി 2 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in