Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പി. കെ ശശിക്കെതിരായ ലൈംഗിക ആരോപണ പരാതി സ്ഥിരീകരിച്ച് കോടിയേരി

പി. കെ ശശിക്കെതിരായ ലൈംഗിക ആരോപണ പരാതി സ്ഥിരീകരിച്ച് കോടിയേരി
പി. കെ ശശി എം.എൽ എക്കെതിരായ ലൈംഗിക ആരോപണ പരാതി സ്ഥിരീകരിച്ച് സി. പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എം.എൽ എക്കെതിരായ പരാതിയിൽ പാർട്ടി തലത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു.കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലും മേൽനോട്ടവും ഒഴിവാക്കി സംസ്ഥാന നേതൃത്വം നേരിട്ട് പരാതി കൈകാര്യം ചെയ്യുന്നുവെന്നാണ് കോടിയേരിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.പി. കെ. ശശിക്കെതിരായ നടപടി കേവലം പാർട്ടി തലത്തിൽ മാത്രം ഒതുങ്ങുമെന്നാണ് സൂചന. https://www.youtube.com/watch?v=FR-fMr06eZ4

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in